ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാ ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ നടന്ന ധ്യാനത്തിലും ആരാധനയിലും തുടര്‍ന്നു നടന്ന സമ്മേളനത്തിലും രൂപതയിലെ എല്ലാ വൈദികരും പങ്കെടുത്തു. സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്നത് ജൂലൈ മാസം 18-ാം തിയതിയാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

റവ.ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ – വികാരി & കപ്ലോന്‍, കൊറ്റനെല്ലൂര്‍
റവ. ഫാ. പോള്‍ എളംകുന്നപ്പുഴ – ഡയറക്ടര്‍, വിയാന്നി ഹോം & കപ്ലോന്‍, എസ്.എച്ച്., സി.എച്ച്. എഫ് & സി.എം.സി. കോണ്‍വെന്റ്‌സ്, 
പുളിയിലക്കുന്ന്
വെരി. റവ. മോണ്‍. ആന്റോ തച്ചില്‍ – വികാരി & കപ്ലോന്‍, വെസ്റ്റ് ചാലക്കുടി
റവ. ഫാ. ജോണി മേനാച്ചേരി – വികാരി & കപ്ലോന്‍, തുമ്പൂര്‍
വെരി. റവ. ഫാ. പോള്‍ എ. അമ്പൂക്കന്‍ – വികാരി &  കപ്ലോന്‍, ഊരകം
റവ. ഫാ. ജോസ് മഞ്ഞളി – വികാരി ജനറാള്‍, 
കപ്ലോന്‍, എല്‍.എഫ്. സി.എം.സി. മഠം, ഇരിങ്ങാലക്കുട
റവ. ഫാ. ഫ്രാന്‍സിസ് കൊടിയന്‍ – വികാരി & കപ്ലോന്‍, പേരാമ്പ്ര
വെരി. റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ – കപ്ലോന്‍, സെന്റ് ജോസഫ്‌സ് ഏജ്ഡ് ഹോം 
& നസ്രത്ത് റിട്ട. ഹോം (സി.എം.സി.) ഒഴിവായി
റവ. ഫാ. ആന്റണി തെക്കിനേത്ത് – ചികിത്സ അവധി, റസിഡന്‍സ്, വിയാന്നി ഹോം, പുളിയിലക്കുന്ന്
വെരി. റവ. ഫാ. സെബാസ്റ്റിയന്‍ പഞ്ഞിക്കാരന്‍ – കപ്ലോന്‍, സെന്റ് ജോര്‍ജ്ജ് സി.എച്ച്.എഫ്. മഠം &
സദനം, പുത്തന്‍ചിറ
വെരി. റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ – പ്രോട്ടോ സിഞ്ചെല്ലൂസ് 
റവ. ഫാ. തോമസ് ആലുക്ക – ചികിത്സ അവധി, റസിഡന്‍സ്, വിയാന്നി ഹോം, പുളിയിലക്കുന്ന്
റവ. ഫാ. ഡേവീസ് മാളിയേക്കല്‍ – കപ്ലോന്‍, പ്രേവിഡന്‍സ് ഹൗസ്, ഇരിങ്ങാലക്കുട
റവ. ഫാ. ജോളി വടക്കന്‍ – വികാരി & കപ്ലോന്‍, മേലഡൂര്‍ & 
ഡയറക്ടര്‍, ഇന്‍ഫന്റ് ജീസസ് ഹോസ്പിറ്റല്‍, മേലഡൂര്‍
റവ. ഫാ. ഡേവീസ് കുടിയിരിക്കല്‍ – വികാരി & കപ്ലോന്‍, കാരൂര്‍
റവ. ഫാ. വില്‍സന്‍ ഈരത്തറ – വികാരി & കപ്ലോന്‍, കുറ്റിക്കാട് ഫൊറോന 
റവ. ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ – എക്‌സി. ഡയറക്ടര്‍, സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര 
റവ. ഫാ. സണ്ണി കളമ്പനാതടത്തില്‍ – വികാരി & കപ്ലോന്‍, മൂന്നുമുറി
വെരി. റവ. ഫാ. ജോര്‍ജ്ജ് വേഴപറമ്പില്‍ – വികാരി & കപ്ലോന്‍, കല്പറമ്പ് ഫൊറോന
റവ. ഫാ. ജോണ്‍ തെക്കേത്തല – വികാരി & കപ്ലോന്‍, പുളിങ്കര
റവ. ഫാ. ആന്റോ ജി.ആലപ്പാട്ട് – വികാരി & കപ്ലോന്‍, പഴൂക്കര
റവ. ഫാ. ബെന്നി ചെറുവത്തൂര്‍ – വികാരി & കപ്ലോന്‍, ചെമ്മണ്ട 
റവ. ഫാ. ആന്റോ ചുങ്കത്ത് – വികാരി & കപ്ലോന്‍, മുത്രത്തിക്കര കൂടി
വെരി. റവ. ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട് ഖൃ. – വികാരി കപ്ലോന്‍,  പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂടി
റവ. ഫാ. ആന്‍ഡ്രൂസ് ചെതലന്‍ – ലീവ്, അജപാലന ശുശ്രൂഷ, ഗ്രേറ്റ് ബ്രിട്ടന്‍
റവ. ഫാ. ഡേവീസ് കൂട്ടാല – വികാരി & കപ്ലോന്‍, താഴൂര്‍
റവ. ഫാ. ബെഞ്ചമിന്‍ ചിറയത്ത് – വികാരി & കപ്ലോന്‍, പാദുവാനഗര്‍ കൂടി
റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ – അജപാലന ശുശ്രൂഷ സില്‍ചാര്‍ മിഷന്‍, ഷംഷാബാദ് രൂപത
റവ. ഫാ. പോളി കണ്ണൂക്കാടന്‍ – കപ്ലോന്‍, സി.എസ്.സി.പ്രൊവിന്‍ഷ്യല്‍ ഹൗസ്  & ഹോളി ക്രോസ് മഠം, പോട്ട കൂടി
റവ. ഫാ. സെബി കാഞ്ഞിലശ്ശേരി – അസോ. ഡയറക്ടര്‍, വിയാന്നി ഹോം, പുളിയിലക്കുന്ന് 
റവ. ഫാ. ജെയ്‌സന്‍ പാറേക്കാട്ട് – വികാരി & കപ്ലോന്‍, വാടച്ചിറ
റവ. ഫാ. ജോസഫ് ചെറുവത്തൂര്‍ – വികാരി, ജൂബിലിനഗര്‍ & അഡീ. കപ്ലോന്‍, സ്വീറ്റ് 
ഹോം, പുത്തന്‍ചിറ
റവ. ഫാ. കിരണ്‍ തട്ട്‌ല – സെക്രട്ടറി, സ്‌പെഷ്യല്‍ അഡ്. ട്രിബ്യൂണല്‍ ഒഴിവായി
റവ. ഫാ. ഷാജു ചിറയത്ത് – വികാരി, മൂത്രത്തിക്കര ഒഴിവായി & 
റസിഡന്‍സ്, ടഇഅടകൊടകര
വെരി. റവ. ഫാ. നെവിന്‍ ആട്ടോക്കാരന്‍ – കപ്ലോന്‍, ലിസ്യൂ മഠം, കാട്ടുങ്ങച്ചിറ കൂടി
റവ. ഫാ. സിന്റോ ചിറ്റിലപ്പിള്ളി – വൈസ്-റെക്ടര്‍,മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട 
& ഡയറക്ടര്‍, അള്‍ത്താരസംഘം & 
അസി. വൊക്കേഷന്‍ പ്രൊമോട്ടര്‍
റവ. ഫാ. സീമോന്‍ കാഞ്ഞിത്തറ – വികാരി & കപ്ലോന്‍,  സെന്റ് ജോസഫ്, മാരാംകോട്
റവ. ഫാ. ഷിബു നെല്ലിശ്ശേരി – വികാരി & കപ്ലോന്‍, കുമ്പിടി
റവ. ഫാ. ജിജോ വാകപറമ്പില്‍ – അസി. ഡയറക്ടര്‍, ബി.എല്‍.എം. ധ്യാനകേന്ദ്രം കൂടി
റവ. ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ – അസി. ഡയറക്ടര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം &
വികാരി, വള്ളിവട്ടം & കപ്ലോന്‍, എടമുക്ക്
റവ. ഫാ. റോബിന്‍ പാലാട്ടി – വികാരി & കപ്ലോന്‍, ചായ്പ്പന്‍കുഴി 
റവ. ഫാ. ലിജോ മഞ്ഞപ്രക്കാരന്‍ – അസോ. മാനേജിങ്ങ് ഡയറക്ടര്‍, കേരളസഭ, 
എം.ടി.സി., ബി.എല്‍.എം. പ്രസ്സ്, ആളൂര്‍ & 
പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ്, സെന്റ് മേരീസ് കുരിശുപളളി, ആളൂര്‍
റവ. ഫാ. അനില്‍ പുതുശ്ശേരി – പാസ്റ്ററല്‍ മിനിസ്ട്രി, ബിര്‍മിംഹാം, അമേരിക്ക
റവ. ഫാ. സിന്റോ ആലപ്പാട്ട് – വികാരി & കപ്ലോന്‍, പുളിപ്പറമ്പ് കൂടി
റവ. ഫാ. ജെയിംസ് പളളിപ്പാട്ട് – വികാരി,  ഫാത്തിമനഗര്‍, മണ്ണൂക്കാട്
റവ. ഫാ. സാബു പയ്യപ്പിള്ളി – വികാരി & കപ്ലോന്‍, വീരഞ്ചിറ
റവ. ഫാ. അജി ചുങ്കത്ത് – അജപാലന ശുശ്രൂഷ, സവോണ, ഇറ്റലി 
റവ. ഫാ. ഷെറന്‍സ് എളംതുരുത്തി – സെക്രട്ടറി, സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണല്‍
റവ. ഫാ. സിബു കള്ളാപറമ്പില്‍ – വികാരി & കപ്ലോന്‍, പാറേക്കാട്ടുകര &  
അസി. ഡയറക്ടര്‍ & ഫിനാന്‍സ് ഓഫീസര്‍, ജഅഇട
റവ. ഫാ. സെബി കൂട്ടാലപറമ്പില്‍ – വികാരി, ആലമറ്റം & ബി.എഡ്. പഠനം
റവ. ഫാ. ലിന്റോ പാനംകുളം – ബി.എഡ്. പഠനം
റവ. ഫാ. ജോഫിന്‍ കാപ്പില്‍ – അജപാലന ശുശ്രൂഷ, സില്‍ചാര്‍ മിഷന്‍, 
ഷംഷാബാദ് രൂപത 
റവ. ഫാ. ജില്‍സന്‍ പയ്യപ്പിള്ളി – അവധി, ഉപരിപഠനം, റോം
റവ. ഫാ. ഫ്രാങ്കോ പറപ്പുള്ളി – വികാരി, അമ്പനോളി & ചൊക്കാന
റവ. ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ – അവധി, അജപാലന ശുശ്രൂഷ, സില്‍ചാര്‍ മിഷന്‍, 
ഷംഷാബാദ് രൂപത 
റവ. ഫാ. അരുണ്‍ ചക്കാലയ്ക്കല്‍ – അവധി, ഉപരിപഠനം, ബെല്‍ജിയം
റവ. ഫാ. ജിഫിന്‍ കൈതാരത്ത് – അവധി, അജപാലന ശുശ്രൂഷ, ഹോസൂര്‍ രൂപത
റവ. ഫാ. ടിന്റോ കൊടിയന്‍ – അസി. ഡയറക്ടര്‍, കേരളസഭ
റവ. ഫാ. ജോയ് കൊടിയന്‍ ഇങക – പാസ്റ്ററല്‍ കൊളാബോറേറ്റര്‍, പോട്ട 
റവ. ഫാ. സനീഷ് പോള്‍ പെരിഞ്ചേരി ഛടടഠ – അസി. വികാരി, പരിയാരം
റവ. ഫാ. ടിന്റു ഗോപുരത്തിങ്കല്‍ ഇങക – അസി. വികാരി, പരിയാരം ഒഴിവായി