Announcement

Announcement from Irinjalakuda Diocese

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം 

2018 സെപ്റ്റംബര്‍ 10 - 2019 സെപ്റ്റംബര്‍ 10 ഇരിങ്ങാലക്കുട : മഴക്കെടുതിയിലും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് നല്ലൊരു നാളയെ പടുത്തുയര്‍ത്തുന്നതിനും വേണ്ടി...

മാര്‍തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ ഇന്ന്

ഇരിങ്ങാലക്കുട : ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യാഗ്നി പകര്‍ന്നു നല്‍കാന്‍ തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതിന്റെ 1966 -ാം വാര്‍ഷികവും ഭാരത പ്രവേശന തിരുനാളും കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ ഇന്ന് ആഘോഷിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന വിശുദ്ധ...

ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലി സമാപനവും അതിജീവനവര്‍ഷ പ്രഖ്യാപനവും ഇന്ന്

ഇരിങ്ങാലക്കുട : തൃശൂര്‍ അതിരൂപതയെ വിഭജിച്ച് ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായിട്ട് 2018 സെപ്റ്റംബര്‍ 10ന് 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2017 സെപ്റ്റംബര്‍ 10ന് ആരംഭിച്ച റൂബി ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍...

News & Events