പുതിയ ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വയസിലേക്ക്

പുതിയ ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വയസിലേക്ക്

ഇരിങ്ങാലക്കുട : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറി ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വര്‍ഷത്തിലേക്ക് കടന്നു. രൂപതാ ഭവനത്തില്‍ നടന്ന പൊതുസമ്മേളനം അപ്പസ്‌തോലിക് ന്യുണ്‍സിയോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ഉദ്ഘാടനം ചെയ്തു. സാക്ഷ്യ...
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ  മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ഇരിങ്ങാലക്കുട : ദൈവാശ്രയ ബോധത്തിന്റെ പ്രവാചകനും ഇരിങ്ങാലക്കുട രൂപതയുടെ ശില്‍പിയും മൂന്നു പതിറ്റാണ്ടു രൂപതയെ ധീരതയോടെ നയിച്ചവനുമായ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന...
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

ഇരിങ്ങാലക്കുട : കാലഘട്ടത്തിന്റെ പ്രവാചികയും പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ പ്രേഷിതയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നതിനും ജൂലൈ 7 ഞായറാഴ്ച ഇരിങ്ങാലക്കുട രൂപതയിലെ...

ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി : 2019 ജൂലൈ മാസം 18-ാം തിയ്യതി വ്യാഴാഴ്ച്ച

ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാ ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ നടന്ന ധ്യാനത്തിലും ആരാധനയിലും തുടര്‍ന്നു നടന്ന സമ്മേളനത്തിലും രൂപതയിലെ എല്ലാ വൈദികരും പങ്കെടുത്തു....
ഫാ. ജോസ് മഞ്ഞളി ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാള്‍

ഫാ. ജോസ് മഞ്ഞളി ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാള്‍

ഇരിങ്ങാലക്കുട : ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു. നിലവില്‍ മൂന്നുമുറി പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു. പുത്തന്‍ചിറ ഫൊറോന ഇടവകയിലെ മഞ്ഞളി ഇട്ടൂപ്പ് – റോസ ദമ്പതികളുടെ മകനാണ് ഫാ. ജോസ്....

ഇരിങ്ങാലക്കുട രൂപതയി വൈദികരുടെ സ്ഥലമാറ്റം

പ്രാബല്യത്തി വരുന്ന തിയ്യതി : 2019 ജൂലൈ മാസം 18-ാം തിയ്യതി വ്യാഴാഴ്ച്ച റവ .ഫാ. സെബാസ്റ്റ്യൻ മാളിയേക്ക – വികാരി & കപ്ലോൻ, കൊറ്റനെല്ലൂർ റവ. ഫാ. പോൾ എളംകുന്നപ്പുഴ – ഡയറക്ടർ, വിയാന്നി ഹോം & കപ്ലോൻ, എസ്.എച്ച്., സി.എച്ച്. എഫ് കോൺവെന്റ് &...
ഫാ. റോക്കി വാഴപ്പിള്ളി നിര്യാതനായി

ഫാ. റോക്കി വാഴപ്പിള്ളി നിര്യാതനായി

ഫാ. റോക്കി വാഴപ്പിള്ളി നിര്യാതനായിആളൂര്‍ : ഇരിങ്ങാലക്കുട രൂപതാംഗമായ  ഫാ. റോക്കി വാഴപ്പിള്ളി (88) ഇന്ന് (28-05-2019) രാവിലെ 5.30ന് നിര്യാതനായി. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2019 മെയ് 29-ന് ബൂധനാഴ്ച ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട് അനുബന്ധിച്ചുള്ള സെന്റ്...