മില 2019′ ബൈബിള്‍ കലോത്സവത്തിന് തുടക്കം കുറിച്ചു

മില 2019′ ബൈബിള്‍ കലോത്സവത്തിന് തുടക്കം കുറിച്ചു

കൊടകര : ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ  നേതൃത്വത്തില്‍ ‘മില 2019’ ബൈബിള്‍ കലോത്സവം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനതകള്‍ക്ക് ക്രിസ്തുവിന്റെ പ്രകാശത്തിന്റെ ദൂതനായി മാറാന്‍ കഴിയട്ടെ...
വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്‌സൈറ്റ്

വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്‌സൈറ്റ്

വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്‌സൈറ്റ് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ചാലക്കുടി എം.പി ബെന്നി ബെഹനാന്‍, കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി. ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍...
പുതിയ ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വയസിലേക്ക്

പുതിയ ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വയസിലേക്ക്

ഇരിങ്ങാലക്കുട : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറി ദൗത്യവുമായി ഇരിങ്ങാലക്കുട രൂപത 42 -ാം വര്‍ഷത്തിലേക്ക് കടന്നു. രൂപതാ ഭവനത്തില്‍ നടന്ന പൊതുസമ്മേളനം അപ്പസ്‌തോലിക് ന്യുണ്‍സിയോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ഉദ്ഘാടനം ചെയ്തു. സാക്ഷ്യ...
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ  മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ഇരിങ്ങാലക്കുട : ദൈവാശ്രയ ബോധത്തിന്റെ പ്രവാചകനും ഇരിങ്ങാലക്കുട രൂപതയുടെ ശില്‍പിയും മൂന്നു പതിറ്റാണ്ടു രൂപതയെ ധീരതയോടെ നയിച്ചവനുമായ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന...
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

ഇരിങ്ങാലക്കുട : കാലഘട്ടത്തിന്റെ പ്രവാചികയും പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ പ്രേഷിതയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നതിനും ജൂലൈ 7 ഞായറാഴ്ച ഇരിങ്ങാലക്കുട രൂപതയിലെ...