മെഡിക്കല്‍ ക്യാമ്പ് പര്യടനം നടത്തി

മെഡിക്കല്‍ ക്യാമ്പ് പര്യടനം നടത്തി

എടത്തിരുത്തി : പ്രളയ ദുരിതത്തോടനുബന്ധിച്ച് കടന്നുവരുന്ന രോഗങ്ങളെ നിര്‍ണയിക്കാനും, പരിശോധിച്ചു മരുന്നുകള്‍ നല്‍കുവാനും ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതാ അതിര്‍ത്തിയിലുള്ള വിവിധ ഹോസ്പിറ്റലുകളുമായ് സഹകരിച്ച് രൂപതയിലെ...