Diocesan News
കാത്തലിക് കപ്പിൾസ് മൂവ്മെന്റ്
വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുനാൾ ദിനത്തിൽ പ്രതിബദ്ധതാ സമർപ്പണം ( Temporary Commitment ) നടത്തിയ ഇരിഞ്ഞാലക്കുട രൂപത കാത്തലിക് കപ്പിൾസ് മൂവ്മെന്റിലെ (CCM) 19 യുവദമ്പതികൾ അഭിവന്ദ്യ പോളി പിതാവിനോടും
ഹൃദയ ഹോസ്പിസ് ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട രൂപതയുടെ മാർ ജയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഹൃദയ പാലിയേറ്റീവ് കെയർ ആശുപത്രി പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു മന്ത്രി. മറ്റുള്ളവർക്കുവേണ്ടി സ്വയം എരിഞ്ഞടങ്ങുന്ന സമർപ്പിത ജീവിതങ്ങളാണ് സമൂഹത്തിലെ ഒട്ടേറെ നിരാലംബരെ പരിചരിക്കുന്നതും സംരക്ഷിക്കുകയും ചെയ്യുന്നതെന്നും
Parish News
യുവജനങ്ങൾ രാജ്യത്തിന്റെ നാളെയുടെ പ്രതിക്ഷകൾ. മാർ പോളി കണ്ണൂക്കാടൻ
ഇരിഞ്ഞാലക്കുട: *CATHEDRAL KCYM 38-വാർഷിക സമ്മേളനം..* നാളകളിലെ രാജ്യത്തിന്റെ ഭരണാധികാരികളും പ്രതീക്ഷകളും യുവജനങ്ങളിലാണ് കാണുന്നതെന്നും ഉദ്യോഗസ്ഥതലത്തിലും ഭരണ തലത്തിലും അധികാരം കൈയ്യാളി സമൂഹത്തിൽ മാറ്റത്തിന് വഴി തെളിക്കേണ്ട തേരാളികളാണ് യുവജനങ്ങൾ എന്നും ഇരിങ്ങാലക്കുട രൂപത
ആയിരം സൗജന്യ ഡയാലിസിസുമായി സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക
നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ലഭിക്കണമെന്ന ആശയം മുൻനിർത്തി ഇടവക സമൂഹത്തിലെ സന്മനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച പണംകൊണ്ട് സൗജന്യ ഡയാലിസിസ്നൽകുകയാണ് സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലെ