News & Events

New & Event from Irinjalakuda Diocese

ഫാ. ജോബ് വധം; യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ഇരിങ്ങാലക്കുട രൂപത പതിനാലാം പാസ്റ്ററല്‍ കൗണ്‍സില്‍ എട്ടാം സമ്മേളനം രൂപത ഭവനത്തില്‍ വച്ച് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധിയും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. ജോളി വടക്കന്‍, റവ. ഫാ....

read more

പ്രളയബാധിത കുടുംബങ്ങള്‍ക്കുള്ള രണ്ടാംഘട്ട ധനസഹായ വിതരണം നടത്തി

ബ്ലെസ്സ് എ ഹോമിന്‍റെ നേതൃത്വത്തില്‍ പ്രളയബാധിത കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിന്‍റെ രണ്ടാംഘട്ടം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കുണ്ടൂര്‍, അന്നമനട, മാള, ഇരിങ്ങലക്കുട, കൊടകര, ചാലക്കുടി, പുവ്വത്തിങ്കല്‍ എന്നീ ഏഴ് സെന്‍ററുകളിലായിട്ടാണ് രണ്ടാംഘട്ട...

read more

പ്രളയം: വ്യാപരികള്‍ക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട രൂപത

ഓഗസ്റ്റില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട രൂപത. അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുണ്ടായ വന്‍നാശത്തില്‍ നിന്ന് കരംപിടിച്ചുയര്‍ത്താന്‍ ഇരുപത് ലക്ഷം രൂപയാണ്...

read more

ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്ക് തണലേകാനുള്ളത് : മാര്‍ പോളി കണ്ണൂക്കാടന്‍

കൊടുങ്ങല്ലൂര്‍ : പ്രതിസന്ധികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് തണലേകാനും അപരന്റെ ജീവിതത്തിലെ ഇരുട്ട് അകറ്റാനും ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. താറാവുകളെപ്പോലെ പിറുപിറുക്കുന്നവരാകാതെ കഴുകനെപ്പോലെ ഉയര്‍ന്നു...

read more

നാലുകോടി ചിലവില്‍ നൂറു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് നാലു കോടി രൂപ മുടക്കി ഭവനം നിര്‍മിച്ചു നല്‍കുന്ന പദ്ധതി അതിജീവന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാതിര്‍ത്തിയിലെ നാനാജാതി മതസ്ഥരില്‍...

read more

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക്

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത നല്‍കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പാനിക്കുളം...

read more

Ad Space

to Radio