ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ സ്ഥലമാറ്റം
പ്രാബല്യത്തിൽ വരുന്ന തിയ്യതി : 2019 ജനുവരി മാസം 17-ാം തിയ്യതി വ്യാഴാഴ്ച്ച

റവ. ഫാ. തോമസ് പഞ്ഞിക്കാരൻ -ലീവ്, റസിഡൻ്സ്- വിയാന്നി ഹോം, അഷ്ടമിച്ചിറ.
റവ. ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി -കപ്ലോൻ, പ്രസന്റേഷൻ എഫ്. സി. കോൺവെന്റ്, വെള്ളിക്കുളങ്ങര.
റവ. ഫാ. വിൻസന്റ് ചാലിശ്ശേരി -കപ്ലോൻ, എഫ്. സി. കോൺവെന്റ്സ്, കാരാഞ്ചിറ.
റവ. ഫാ. ആന്റോ പാറേക്കാടൻ -വികാരി & കപ്ലോൻ, പൊയ്യ.
വെരി റവ. മോൺ. ആന്റോ തച്ചിൽ -മാനേജർ, രൂപത ആർട്ട് സ്റ്റുഡിയോ, പുളിയിലക്കുന്ന് കൂടി.
റവ. ഫാ. ജോണി മേനാച്ചേരി -ഡയറക്ടർ, രൂപത ഗായകസംഘം ഒഴിവായി.
വെരി റവ. ഫാ. പയസ് ചിറപ്പണത്ത് -വികാരി & കപ്ലോൻ, നോർത്ത് ചാലക്കുടി.
റവ. ഫാ. വർഗ്ഗീസ് ചാലിശ്ശേരി -വികാരി & കപ്ലോൻ, മാള ഫൊറോന & കടുപ്പൂക്കര.
റവ. ഫാ. റാഫേൽ പുത്തൻവീട്ടിൽ -റസിഡന്റ് കൺഫെസർ, സ്പിരിച്ച്വാലിറ്റി സെന്റർ്, ഇരിങ്ങാലക്കുട.
റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ -വികാരി & കപ്ലോൻ, അമ്പഴക്കാട് ഫൊറോന.
വെരി റവ. ഡോ. പോളി പടയാട്ടി -വികാരി & കപ്ലോൻ, കൂടപ്പുഴ, ഡയറക്ടർ, അഗഇഇ.
റവ. ഫാ. തോമസ് പുതുശ്ശേരി -വികാരി & കപ്ലോൻ, പറപ്പൂക്കര ഫൊറോന; ജഡ്ജ്, രൂപത ട്രിബ്യൂണൽ & മെമ്പർ, അഡിമിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, ഒഴിവായി.
റവ. ഫാ. പോളി പുതുശ്ശേരി -സ്പിരിച്ച്വൽ ഫാദർ, ജോൺ പോൾ ഭവൻ, പുളിയിലക്കുന്ന് ഒഴിവായി.
റവ. ഫാ. സണ്ണി കളമ്പനാംതടത്തിൽ -അജപാലനശുശ്രൂഷ, കാനഡ.
വെരി റവ. ഡോ. ജോജി കല്ലിങ്ങൽ -ലീവ് അനുവദിച്ചു: എക്സികുട്ടീവ് ഡയറക്ടർ, ലിറ്റർജിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് സെന്റ്. തോമസ്, കാക്കനാട്.
റവ. ഫാ. ബെന്നി കരിമാലിക്കൽ -വികാരി & കപ്ലോൻ, വെള്ളാഞ്ചിറ.
റവ. ഫാ. ജോയ് തറയ്ക്കൽ -ഡയറക്ടർ, മാതൃസംഘം കൂടി.
റവ. ഫാ. ജെയ്സൻ കരിപ്പായി -വികാരി & കപ്ലോൻ, ചേലൂർ.
റവ. ഫാ. ജോഷി പാല്യേക്കര -വികാരി & കപ്ലോൻ, കാരാഞ്ചിറ.
റവ. ഫാ. ജെയ്സൻ കുടിയിരിയ്ക്കൽ -വികാരി & കപ്ലോൻ, കടുപ്പിശ്ശേരി.
റവ. ഫാ. പോളി കണ്ണൂക്കാടൻ -ഡയറക്ടർ, ജീസസ് യൂത്ത് കൂടി.
റവ. ഫാ. ജോസ് റാഫി് അമ്പൂക്കൻ -വികാരി & കപ്ലോൻ, അരിപ്പാലം & കോഡിനേറ്റർ, രൂപത പ്രൊഫഷണൽ ഫോറം & അസോ. രൂപത പ്രൊജക്ട് ഒാഫീസർ.
റവ. ഫാ. വിൽസൺ എലവത്തിങ്കൽ കൂനൻ -ഡയറക്ടർ, മാതൃസംഘം ഒഴിവായി.
റവ. ഫാ. മനോജ് കരിപ്പായി -എക്സി. ഡയറക്ടർ, അവാർഡ്.
റവ. ഫാ. തോമസ് വെളക്കനാടൻ -വികാരി & കപ്ലോൻ, സെന്റ് ജോർജ്ജ് ഇടവക, പുത്തൻവേലിക്കര.
റവ. ഫാ. ജോഷി കല്ലേലി -അസോ. ഡയറക്ടർ, സഹൃദയ ലൂമൻ സിവിൽ സർവ്വീസ് അക്കാദമി; ഫിനാൻസ് ഒാഫീസർ, സഹൃദയ ഇൻസ്റ്റിറ്റൂട്ട് ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര & കപ്ലോൻ, സി. എസ്.എസ്, വല്ലക്കുന്ന്.
റവ. ഫാ. ജോസഫ് ചെറുവത്തൂർ -എക്സി. ഡയറക്ടർ, രൂപത ആർട്ട് സ്റ്റുഡിയോ, പുളിയിലക്കുന്ന് & അസോ. കപ്ലോൻ, എസ്. എച്ച്, കോൺവെന്റ്, പുത്തൻചിറ ഇൗസ്റ്റ്.
റവ. ഫാ. റഫേൽ മൂലൻ -വികാരി & കപ്ലോൻ, വൈന്തല & സ്പിരിച്ച്വൽ ഫാദർ, ജോൺ പോൾ ഭവൻ, പുളിയിലക്കുന്ന്.

റവ. ഫാ. തോമസ് കണ്ണമ്പിള്ളി -എക്സി. ഡയറക്ടർ, ഹൃദയ പാലിയേറ്റീവ് കെയർ കൂടി.
റവ. ഫാ. ജിജോ വാകപറമ്പിൽ – വികാരി & കപ്ലോൻ, ആളൂർ വെസ്റ്റ് കൂടി.
റവ. ഫാ. ജിനോജ് കോലഞ്ചേരി -ഫിനാൻസ് ഒാഫീസർ, സഹൃദയ എഞ്ചി. കോളേജ്, കൊടകര കൂടി.
റവ. ഫാ. അനിൽ പുതുശ്ശേരി -മീഡിയ ഡയറക്ടർ, സഹൃദയ എഞ്ചി. കോളേജ്, കൊടകര ഒഴിവായി.
റവ. ഫാ. ജെയിംസ് അതിയുന്തൻ -ഡയറക്ടർ, ജീസസ് യൂത്ത് ഒഴിവായി.
റവ. ഫാ. സിന്റോ ആലപ്പാട്ട് -അസി. ഡയറക്ടർ, രൂപത ആർട്ട് സ്റ്റുഡിയോ, പുളിയിലക്കുന്ന് കൂടി.
റവ. ഫാ. ജോബി മേനോത്ത് -മീഡിയ ഡയറക്ടർ, ഹോസ്റ്റൽ വാർഡൻ & അസി. ഫിനാൻസ് ഒാഫീസർ, സഹൃദയ എഞ്ചി. കോളേജ്, കൊടകര.
റവ. ഫാ. മെൽവിൻ പെരേപ്പാടൻ -ഡയറക്ടർ, രൂപത ഗായകസംഘം കൂടി.
റവ. ഫാ. ജോസഫ് കിഴക്കുംതല -വികാരി & കപ്ലോൻ, കാൽവരിക്കുന്ന് & സെക്രട്ടറി, അവാർഡ്.
റവ. ഫാ. സെബി കൂട്ടാലപറമ്പിൽ -വികാരി & കപ്ലോൻ, അമ്പനോളി, ചൊക്കന.
റവ. ഫാ. എബിൻ പയ്യപ്പിള്ളി -അജപാലനശുശ്രൂഷ, ഹൊസൂർ രൂപത.
റവ. ഫാ. മിൽട്ടൻ തട്ടിൽ കുരുവിള -ആക്ടിംഗ് വികാരി & കപ്ലോൻ, കൂണ്ടൂർ.
റവ. ഫാ. അനൂപ് കോലങ്കണ്ണി -ആക്ടിംഗ് വികാരി & കപ്ലോൻ, കൊടുങ്ങല്ലൂർ & അസി. ഡയറക്ടർ, ബ്ലസ്സ് എ ഹോം
റവ. ഫാ. ജോമിൻ ചെരടായി -ആക്ടിംഗ് വികാരി, എടമുട്ടം & അസി. ഡയറക്ടർ, ബൈബിൾ അപ്പൊസ്തൊലേറ്റ്.
റവ. ഫാ. ലോറൻസ് എടക്കളത്തൂർ ടഉഢ -വികാരി, തിരുമുക്കുളം
റവ. ഫാ. ലിജോൺ ബ്രഹ്മകുളം -അസി. വികാരി, അമ്പഴക്കാട് ഫൊറോന.
റവ. ഫാ. ചാക്കോ കാട്ടുപറമ്പിൽ -2ിറ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രൽ.
റവ. ഫാ. ടോം വടക്കൻ -അസി. വികാരി, പൂവത്തുശ്ശേരി.
റവ. ഫാ. ജോയൽ ചെറുവത്തൂർ -സെക്രട്ടറി, ഇരിങ്ങാലക്കുട രൂപത മെത്രാൻ
റവ. ഫാ. ഡിബിൻ അയിനിക്കൽ -1 െേഅസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. അജോ പുളിക്കൻ -അസി. വികാരി, എടത്തിരുത്തി ഫൊറോന & അസി. ഡയറക്ടർ, ഹൃദയ പാലിയേറ്റീവ് കെയർ, ഇരിങ്ങാലക്കുട.
റവ. ഫാ. ടിന്റോ കൊടിയൻ -അസി. വികാരി, പേരാമ്പ്ര & അസി. ഡയറക്ടർ, ഹൃദയ പാലിയേറ്റീവ് കെയർ, കൊടകര.
റവ. ഫാ. ലിന്റോ പാറേക്കാടൻ -അസി. വികാരി, പറപ്പൂക്കര ഫൊറോന & നോട്ടറി, രൂപത ട്രിബ്യൂണൽ.
റവ. ഫാ. വിമൽ പേങ്ങിപറമ്പിൽ – അസി. വികാരി, മേലഡൂർ & അസി. എക്സി. ഡയറക്ടർ, മേലഡൂർ ഹോസ്പിറ്റൽ ട്രസ്റ്റ്.
റവ. ഫാ. റീസ് വടാശ്ശേരി -അസി. വികാരി, കൊടകര ഫൊറോന.
റവ. ഫാ. അഖിൽ വടക്കൻ -1 െേഅസി. വികാരി, മാള ഫൊറോന.
റവ. ഫാ. ജോസഫ് വിതയത്തിൽ -അസി. വികാരി, ആളൂർ.
റവ. ഫാ. ഡിന്റോ തെക്കിനേത്ത് -അസി. വികാരി, താഴേക്കാട്.
റവ. ഫാ. ഡോഫിൻ കാട്ടുപറമ്പിൽ -അസി. വികാരി, പുത്തൻചിറ ഫൊറോന.
റവ. ഫാ. ഡാനിയൽ വാരമുത്ത് -അസി. വികാരി, ചാലക്കുടി വെസ്റ്റ്.
റവ. ഫാ. ആഷിൽ കൈതാരൻ -അസി. വികാരി, കുറ്റിക്കാട് ഫൊറോന.
റവ. ഫാ. സാംസൺ എലുവത്തിങ്കൽ -അസി. വികാരി, മാപ്രാണം & അസി. കോഡിനേറ്റർ, രൂപത പ്രൊഫഷണൽ ഫോറം.
റവ. ഫാ. ഫെബിൻ കൊടിയൻ -3ൃറ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രൽ.
റവ. ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ -2ിറ അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. ഫെമിൻ സി. പൊഴോലിപ്പറമ്പിൽ -1 െേ അസി. വികാരി, പോട്ട.
റവ. ഫാ. ആൽബിൻ പുന്നേലിപറമ്പിൽ – 2ിറ അസി. വികാരി, മാള ഫൊറോന.
റവ. ഫാ. ടിനു വേളൂക്കാരൻ ഛഎങ ഇമു -അസി. വികാരി, സൗത്ത് താണിശ്ശേരി
റവ.ഫാ. ബിറ്റോ തലക്കോട്ടൂർ ഛഎങ ഇമു -അസി. വികാരി, കല്ലേറ്റുംകര.
റവ. ഫാ. അലക്സ് കിഴക്കേപീടിക ഇങക -അസി. വികാരി, മൂന്നുമുറി.
റവ. ഫാ. ടിന്റു ഗോപുരത്തിങ്കൽ ഇങക -അസി. വികാരി, പരിയാരം.
റവ. ഫാ. ഡിക്സൻ അതിയുന്തൻ ഇങക -അസി. വികാരി, ചാലക്കുടി നോർത്ത്.
റവ. ഫാ. അനൂപ് പുതുശ്ശേരി ഇങക – അസി. വികാരി, പുല്ലൂർ.
റവ. ഫാ. സെൻജോ നടുവിൽപീടിക ഇങക -അസി. വികാരി, കോട്ടയ്ക്കൽ.
റവ. ഫാ. സാജൻ പുത്തൂർ് കടരവ. -അസി. വികാരി, എലിഞ്ഞിപ്ര, ലൂർദ്ദ് നഗർ-ചൗക്ക.
റവ. ഫാ. ഡിൽജോ അച്ചാണ്ടി ഛടടഠ -2ിറ അസി. വികാരി, പോട്ട.
റവ. ഫാ. സിജോ തയ്യാലയ്ക്കൽ ഇങക -അസി. വികാരി, ആളൂർ; ബി.എൽ.എം. റിട്രീറ്റ് മിനിസ്ട്രി ഒഴിവായി.
റവ. ഫാ. സെബദാസ് പൊറത്തൂർ ഇങക -അസി. വികാരി, ചാലക്കുടി നോർത്ത് ഒഴിവായി.
റവ. ഫാ. ജോസഫ് കണ്ണനായ്ക്കൽ ടഉഢ -2ിറ അസി. വികാരി, പോട്ട ഒഴിവായി.
റവ. ഫാ. റിജോ കൊച്ചുപുരയ്ക്കൽ ടഉഢ -അസി. വികാരി, എലിഞ്ഞിപ്ര, ലൂർദ്ദ് നഗർ-ചൗക്ക ഒഴിവായി.
റവ. ഫാ. സിജിൻ തൈക്കാടൻ ഇങക -അസി. വികാരി, കോട്ടയ്ക്കൽ ഒഴിവായി.
റവ. ഫാ. വിജോ അവിട്ടത്തുകാരൻ ഇങക -അസി. വികാരി, പുല്ലൂർ ഒഴിവായി.
റവ. ഫാ. ജോബി പൊറത്തൂർ ഛഎങ -അസി. വികാരി, സൗത്ത് താണിശ്ശേരി ഒഴിവായി.

                             മാർ പോളി കണ്ണൂക്കാടൻ
              ഇരിങ്ങാലക്കുട രൂപത മെത്രാൻ

ഫാ. നെവിൻ ആട്ടോക്കാരൻ
ചാൻസലർ