Diocese News​

കാത്തലിക് കപ്പിൾസ് മൂവ്മെന്റ്

Date

Facebook
Twitter
LinkedIn
WhatsApp

വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുനാൾ ദിനത്തിൽ പ്രതിബദ്ധതാ സമർപ്പണം ( Temporary Commitment ) നടത്തിയ ഇരിഞ്ഞാലക്കുട രൂപത കാത്തലിക് കപ്പിൾസ് മൂവ്മെന്റിലെ (CCM) 19 യുവദമ്പതികൾ അഭിവന്ദ്യ പോളി പിതാവിനോടും വികാരി ജനറാളച്ചനോടുമൊപ്പം.