കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങൾ ആലപിക്കാം. — സങ്കീ. 95:2
Rev. Fr. Sebastian Vazhappilly (76 ) ( വാഴപ്പിള്ളി ആന്റണി, റോസ ദമ്പതികളുടെ ആറാമത്തെ മകൻ ) ഇന്ന് 07-04- 2022 വ്യാഴാഴ്ച്ച 10.00 am നിത്യതയിലേക്ക് യാത്രയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ:
കുറ്റിക്കാട് : പച്ചക്കറിത്തോട്ട നിര്മാണവും ഉദ്യാനം വൃത്തിയാക്കലും അലങ്കാര മല്സ്യക്കുളം പുനരുദ്ധരിച്ചു അവിടെ മാതാവിന് പുതിയ ഗ്രോട്ടോ നിര്മിക്കലുമായി കുറ്റിക്കാട് ഫൊറോന വികാരി ഫാ. വില്സന് ഈരത്തറ, അസി. വികാരി ഫാ. മാര്ട്ടിന് മാളിയേക്കല്
പേരാമ്പ്ര : ദന്തദിനാചരണത്തിന്റെ ഭാഗമായി ഡെന്റല് അസോസിയേഷന്റെയും രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെയും ഇടവക പാലിയേറ്റീവ് കെയറിന്റെയും ആഭിമുഖ്യത്തില് സൗജന്യ ദന്തപരിശോധനയും ബോധവല്ക്കരണ ക്ലാസും രക്തപരിശോധനയും നടത്തി. ഹൃദയ പാലിയേറ്റീവ് രോഗികള്ക്ക് സൗജന്യ ദന്തചികിത്സ
© 2020 www.Irinjalakudadiocese.com | All Rights Reserved