Diocese News​

റവ. ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി (76 ) നിത്യതയിലേക്ക് യാത്രയായി.

Date

Facebook
Twitter
LinkedIn
WhatsApp

Rev. Fr. Sebastian Vazhappilly (76 ) ( വാഴപ്പിള്ളി ആന്റണി, റോസ ദമ്പതികളുടെ ആറാമത്തെ മകൻ ) ഇന്ന് 07-04- 2022 വ്യാഴാഴ്ച്ച 10.00 am നിത്യതയിലേക്ക് യാത്രയായി.

മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ:

08- 04 – 2022 വെള്ളി 10. 00 am – 11.00 am വിയാനി ഹോം, പുളിയിലക്കുന്ന് വെള്ളിയാഴ്ച്ച

11.30 am – ശനിയാഴ്ച്ച 8.30 am വരെ – പുത്തൻവേലിക്കര വാഴപ്പിള്ളി ഫ്രാൻസിസിന്റെ (Late) (സഹോദരൻ ) വസതിയിൽ

09-04- 2022 ശനി 08.30 am – വീട്ടിലെ തിരുകർമ്മങ്ങൾ

9.00 am -10.00 am – പുത്തൻവേലിക്കര ഇൻഫന്റ് ജീസസ് ഇടവക ദൈവാലയത്തിൽ

10.00 am – വി. കുർബാനയും മൃതസംസ്ക്കാര ശുശ്രൂഷയും

സഹോദരങ്ങൾ: സി. മാറി (സലേഷ്യൻ)സി. ഐറിൻ ഹോളിക്രോസ് (Late)ഫാ. ജോസ് എ. വാഴപ്പിള്ളി (Late)ബിഷപ്പ് എമിരത്തൂസ് തോമാസ് വാഴപ്പിള്ളി (മൈസൂർ )മി. ഫ്രാൻസിസ് (Late)സി. തോമാസിൻ ഹോളിക്രോസ് (Late)സി. എൽസി SJT

ബഹു. സെബാസ്റ്റ്യനച്ചന് വേണ്ടി പ്രാർത്ഥിക്കുമല്ലോ.

ബിഷപ്പ് പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട രൂപത